Friday, January 20, 2012

രവീന്ദ്രന്റെ മനോഹരമായഗാനങ്ങളിൽ ഒന്ന് .ചിത്രം ചങ്ങാത്തം  . ഹംസനാദത്തിലുള്ള  ഈഗാനം യേശുദാസിന്റെ ഘനഗാംഭീര്യസ്വരത്തിൽ എത്രകേട്ടാലും മതിവരില്ല.
      Eeran peeli kannukalil Sokam veendum mayezhuthi
Kopam ninte ponkavilil Kumkuma poovidarthi [2]
[Eeran peeli kannukalil]

Jaalangalaal ente vaachala swapnangal 
valaveeshi kittiyathalle.. kanne.. ponne.. ninne..
Jaalangalaal ente vaachala swapnangal 
valaveeshi kittiyathalle..
Nee onnu cholliyaal aksha ponnalla 
Ezhaam kadalile muthum pavizha cheppum 
vaari njaan ethum

[Eeran peeli kannukalil]

Maayangalaal ente mohaabhilaashangal
malarittu kittiyathalle.. kanne.. ponne.. ninne..
Maayangalaa
l ente mohaabhilaashangal
malarittu kittiyathalle..
Nin mukham vaadiyaal ambilikkalayalla
Ezhaam dweepile minnum mazhavil poovum
mangumen kannil ninne..
Raveendran KJ Yesudas


എം എസ്‌ വിശ്വനാഥന്‍ , ശ്രീകുമാരന്‍ തമ്പി

 ഹൃദയവാഹിനീ ഒഴുകുന്നു നീ
മധുരസ്നേഹതരംഗിണിയായ്
കാലമാമാകാശ ഗോപുരനിഴലില്‍
കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി

അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു
അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു
അടുത്ത തലമുറ കടലായ് ഇരമ്പി
ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി
മുന്നോട്ട്... മുന്നോട്ട്...
സ്നേഹപ്രവാഹിനീ മുന്നോട്ട്..
മുന്നോട്ട്... 
ഹൃദയവാഹിനീ..

ബന്ധനമെന്നത് തടവാണെങ്കിലും
ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും
നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും
ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും
മുന്നോട്ട്... മുന്നോട്ട്..
സ്നേഹപ്രവാഹിനീ മുന്നോട്ട്
മുന്നോട്ട്... 
ഹൃദയവാഹിനീ..






     
MS Viswanathan Sreekumaran Thampi

Followers

വന്നവഴി